Limited Time:30:00

സ്വപ്നം കാണൂ!! വഴി ഞങ്ങൾ കാട്ടിത്തരാം

തല വര മാറ്റാൻ പറ്റിയ വഴികൾ അറിയേണ്ടേ മാറുന്ന ജോലിക്കു അനുസരിച്ചു പഠിക്കേണ്ടെ കുറച്ചു പഠിച്ചു വലിയ ജോലികൾ നേടേണ്ടെ

  • ക്വാളിഫിക്കേഷൻ എന്തുമാവട്ടെ ഇഷ്ടപ്പെട്ട കരിയർ സ്വന്തമാക്കുന്നതെങ്ങിനെയെന്നറിയേണ്ടേ ??
  • ഒരു ഡിഗ്രിയും ഇല്ലാതെ ഒരു ലക്ഷം എങ്കിലും സാലറി വാങ്ങിക്കാൻ പറ്റിയ ജോലികൾ ഏതൊക്കെയാണെന്നറിയേണ്ടേ??
  • ക്വാളിഫിക്കേഷൻ ഒന്നുമില്ലെങ്കിലും ചെറിയ സ്കില്ലുകളിലൂടെ തന്നെ ജോലി കണ്ടെത്തുവാനുള്ള വഴികൾ അറിയേണമോ ??
  • നിങ്ങളുടെ കഴിവുകൾക്കും പഴ്സനാലിറ്റിക്കും പറ്റിയ ജോലികളിൽ എങ്ങിനെ കയറിപറ്റും എന്നറിയണ്ടേ ??
  • നല്ല സാലറിയുള്ള ജോലികൾ നിങ്ങളെ തേടി വരുന്നത് എങ്ങിനെയാണ് എന്നറിയണ്ടേ ??
  • എങ്ങിനെയാണ് മറ്റുള്ളവർ നിങ്ങളെ അവരുടെ സ്ഥാപനത്തിലേക്ക് ജോലിക്കു വേണ്ടി റെഫർ ചെയ്യുന്നത് എന്നറിയണ്ടെ ??

കരിയർ നന്നായാൽ

ജീവിതം കളറാകും

കരിയർ റോങ്ങായാൽ

ജീവിതം കുളമാകും

Sunil Aroth

Sunil Aroth

Career Guidance Expert

നിങ്ങളുടെ കരിയർ റോക്കറ്റ് സ്പീഡിൽ മുകളിലേക്ക്

കുതിക്കുവാൻ ശരിയായ തീരുമാനങ്ങളാണ് പ്രധാനം

On Date

Today

3 Hours

Duration

Live Session

Interactive

11 AM Onwards

Start Time

The Problem

എൽ.കെ.ജി മുതൽ പി.ജി വരെ 20 കൊല്ലം പഠിച്ചിട്ടും ഒരു കമ്പനിയും നിങ്ങളെ വിളിച്ചിട്ടു ജോലി തരാത്തത് എന്തെന്ന് അറിയാമോ?

നിങ്ങൾക്കറിയാമോ എന്ത് കൊണ്ടാണ് ഒരു കമ്പനിയും ഫ്രഷേഴ്‌സിനെ ജോലിക്കു വെക്കാത്തതെന്ന്?

എല്ലാ സ്ഥാപനങ്ങൾക്കും നല്ല ജോലിക്കാരെ വേണം , പക്ഷെ അവർക്കു വേണ്ടതൊന്നും നമ്മളെ സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്നുമില്ല

കമ്പനികൾക്ക് വേണ്ടത് എന്താണെന്നു അറിയേണ്ടേ? Click here

Outcome

വെറും 99 രൂപക്കുള്ള ഈ വെബ്ബിനാർ അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ.

നിങ്ങളുടെ കരിയർ എങ്ങിനെ മുൻപോട്ട് പോകണമെന്ന് നിങ്ങള്ക്ക് തന്നെ തീരുമാനിക്കാം.

എന്ത് കോഴ്സ് ചെയ്താലും നല്ല സ്കില്ലുകൾ ഡെവലപ്പ് ചെയ്തു നല്ല ജോലി സംഘടിപ്പിക്കാനുള്ള ആത്മവിശ്വാസം കിട്ടും.

ഏറ്റവും ചെറിയ കോഴ്സ് ചെയ്തു ചെറുപ്പത്തിൽ തന്നെ നല്ല ജോലികൾ കണ്ടു പിടിക്കാനുള്ള വഴികൾ മനസ്സിലാക്കും.

ജോലികൾ നിങ്ങളെ തേടി വരുന്ന വിധത്തിൽ നിങ്ങളെ മാർക്കറ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് പഠിക്കും.

Webinar Outcomes and Benefits

Who is this webinar for?

എട്ടാം ക്‌ളാസിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കു വെബ്ബിനാർ അറ്റൻഡ് ചെയ്തു ഇപ്പോൾ തന്നെ സ്വന്തം കരിയറിന് പറ്റിയ കോഴ്‌സുകൾ പഠിക്കുവാനും സ്കില്ലുകൾ ഡെവലപ്പ് ചെയ്യാനും പറ്റും.

പത്താം ക്‌ളാസിൽ പഠിക്കുന്നവർക്ക് വെബ്ബിനാർ അറ്റൻഡ് ചെയ്താൽ പ്ലൂസ് ടു റെഗുലർ പോകണോ അതോ ഓൺലൈൻ ആക്കി ബാക്കി സമയം മറ്റെന്തെകിലും പഠിച്ചു കരിയർ വേഗം സെറ്റാക്കാം.

പ്ലസ് റ്റു കഴിഞ്ഞവരാണെങ്കിൽ വെബ്ബിനാർ അറ്റൻഡ് ചെയ്തു ഡിഗ്രി റെഗുലർ ക്‌ളാസിൽ പോകാതെ ഓൺലൈൻ ആയി പഠിച്ചു കൂടെ തന്നെ കോഡിങ്ങും അല്ലെങ്കിൽ മറ്റു പല കോഴ്‌സുകൾ ചെയ്യാം.

ഡിഗ്രിയോ ബി ടെക്കോ കഴിഞ്ഞവരെങ്കിൽ വെബ്ബിനാർ അറ്റൻഡ് ചെയ്തു അവർക്കു ജോലി കിട്ടുവാനുള്ള സാധ്യതകളും അതിനുള്ള സ്കിൽ ഡെവലപ്പ് ചെയ്യാനുള്ള വഴികളും അറിയാൻ പറ്റും.

കൂടാതെ എല്ലാ രക്ഷിതാക്കൾക്കും വെബ്ബിനാർ അറ്റൻഡ് ചെയ്തു തങ്ങളുടെ കുട്ടികളെ ശരിയായ കരിയർ തിരഞ്ഞുടുക്കുവാൻ സഹായിക്കാൻ പറ്റും.

ലോകം എന്താണ് കരിയറിനെ പറ്റി പറയുന്നത് അറിയുന്നില്ലേ

Career Guidance Image 1
Career Guidance Image 2
Career Guidance Image 3

Why This Matters

കരിയറിന്റെ സാധ്യതകളെ പറ്റി നേരത്തെ അറിവില്ലെങ്കിൽ

ബിടെക് കഴിഞ്ഞിട്ട് TTC ക്കു പോകുന്ന ആൾക്കാരെ പോലെ നിങ്ങളുടെ ഒരു പാട് വര്ഷം നഷ്ടപ്പെടും.

നിങ്ങൾ വേണ്ടാതെ വർഷങ്ങൾ പഠിച്ചതിനു ശേഷമാണ് ആ കോഴ്‌സുകൾ പഠിച്ചത് കൊണ്ട് പ്രത്യേകിച്ച് ജോലിയൊന്നും കിട്ടില്ലെന്ന് മനസ്സിലാവുന്നത്.

ചില കോഴ്‌സുക പുതിയതാണെകിലും ജോലി അവസരങ്ങൾ വളരെ കുറവാണെന്നു മനസ്സിലാവുന്നത് കോഴ്സ് കഴിഞ്ഞതിനു ശേഷമായിരിക്കും.

പലരും ഡിഗ്രിയും പി ജി യും ഒക്കെ കഴിഞ്ഞിട്ടാണ് ജോലി നോക്കി തുടങ്ങുന്നത് അപ്പോഴേക്ക് വയസ്സ് 23 കഴിഞ്ഞിരിക്കും , നോക്കുന്ന ജോലിയുടെ ക്വാളിഫിക്കേഷനോ പ്ലസ് റ്റു ആയിരിക്കും പിന്നെ എന്തിനാണ് വെറുതെ അഞ്ചു കൊല്ലം കളഞ്ഞത് , പ്ലസ് ടു കഴിഞ്ഞപ്പൊഴേ ആ ജോലിക്കു നോക്കിയിരുന്നെങ്കിൽ ഇപ്പോഴത്തേക്കു ആ ജോലി കിട്ടിയിരുന്നേനെ.

വീട്ടുകാരും അദ്ധ്യാപകരും നാട്ടുകാരും എല്ലാരും പറയും പഠിച്ചോ പഠിച്ചോ , എന്നാൽ ആർക്കും അറിയില്ല എന്ത് പഠിക്കണമെന്ന് , എന്ത് പഠിച്ചാൽ ജോലി കിട്ടുമെന്ന്.

What will you learn in the webinar?

വെബ്ബിനാറിൽ നിങ്ങൾ പഠിക്കാൻ പോകുന്ന കാര്യങ്ങൾ

  • മാറുന്ന ലോകത്ത് സാധ്യത കൂടിയ കരിയറുകൾ ഏതൊക്കെയാണ്
  • കരിയർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
  • ഡിഗ്രികളല്ലാതെ മറ്റെന്തു നോക്കിയാണ് കമ്പനികൾ ജോലി തരുന്നത്
  • ഡിഗ്രി കഴിഞ്ഞവർക്ക് പറ്റിയ ജോബ് റിലേറ്റഡ് കോഴ്സുകൾ എന്തൊക്കെയാണ്
  • കമ്പനികളിൽ ഉയരാൻ പറ്റിയ ഹൈ വാല്യൂ സ്കിൽസ് ഏതൊക്കെയാണ്
  • നല്ല ജോലികൾ നിങ്ങളെ തേടി വരുവാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം
  • നിങ്ങൾക്ക് അറിയാമോ കമ്പനികളിൽ വരുന്ന ഒഴിവുകൾ പകുതി പോലും ലിങ്ക്ഡ് ഇന്നിന്റെ ഇൻഡീഡിലോ വരുന്നില്ല
  • കമ്പനികൾ മിക്കവാറും നല്ല എംപ്ലോയീസിനെ എടുക്കുന്നത് റഫറൻസ് മുഖേനയാണ്
  • നിങ്ങളെ ആരെങ്കിലും റെഫർ ചെയ്യണമെങ്കിൽ നിങ്ങളുടെ കഴിവുകൾ അവർ അറിയണം
  • എങ്ങിനെയാണ് മറ്റുള്ളവർ നിങ്ങളെ അവരുടെ സ്ഥാപനത്തിലേക്ക് ജോലിക്കു വേണ്ടി റെഫർ ചെയ്യുന്നത് എന്നറിയണ്ടെ?
Btal Guidance

Urgency and social proof

അവസരങ്ങൾ നിങ്ങള്ക്കായി കാത്തിരിക്കില്ല

കോഴ്സ് കഴിഞ്ഞു വര്ഷം കുറെ ആയില്ലേ, കൂടെ പഠിച്ചവരൊക്കെ നല്ല ജോലികൾ കണ്ടു പിടിച്ചു നല്ല നിലയിൽ എത്തിയിട്ടും നിങ്ങൾ ഇപ്പോഴും ജോലി അന്വേഷിക്കുകയാണോ

കൂടെ പഠിച്ചവരൊക്കെ യൂറോപ്പിലും ഗൾഫിലും നല്ല നിലയിൽ ജോലിക്കു കയറി നിങ്ങൾ ഒറ്റക്കായോ

കാനഡക്കും യുകെയിലും പഠിക്കാൻ പോകാൻ ശ്രമിച്ചിട്ട് കഴിയാതെ വിഷമിച്ചിരിക്കയാണോ

വിദേശത്തു പോയി കെ എഫ് സിയിൽ പാർട്ട് ടൈമായി പാത്രം കഴുകാൻ പോകാതെ ഇവിടെ ഇരുന്നു പഠിച്ചു കാനഡയിൽ ജോലി സംഘടിപ്പിക്കണോ

ലിങ്കിൽ ക്ലിക് ചെയ്ത് വെബ്ബിനാർ അറ്റൻഡ് ചെയ്യൂ!

Our experience

25 വർഷത്തെ പല കമ്പനികളിലായുള്ള കോർപ്പറേറ്റ് എക്സ്പീരിയൻസ് കൊണ്ട് കമ്പനികൾ ജോലിക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ട്

കഴിഞ്ഞ 20 വര്ഷത്തിനിടക്ക് പല കമ്പനികളിലേക്കും പല പൊസിഷനുകളിലേക്കും കാൻഡിഡേറ്റ്സിനെ പ്രൊപ്പോസ് ചെയ്തു ഏക്സ്പീരിയൻസും ഉണ്ട്

കമ്പനികൾ ഓരോ പൊസിഷനിലേക്കും നോക്കുന്ന ക്വാളിഫിക്കേഷനും എക്സ്‌പീരിയൻസും പ്രത്യേകിച്ച് സ്കില്ലുകളും എന്താണെന്നു മനസ്സിലാക്കിയിട്ടുണ്ട്

കഴിഞ വർഷങ്ങളിൽ 50 പേരെയെങ്കിലും അവർക്കു പറ്റിയ ജോലി കണ്ടെത്തുവാൻ സഹായിച്ച എക്സ്പീരിയൻസും നിങ്ങള്ക്ക് സഹായകരമാവും

കോർപ്പറേറ്റ് കമ്പനികളിൽ വർക്ക് ചെയ്തത് കൂടാതെ ബിസിനസ് കൺസൾട്ടൻസി കൊടുക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പല വിധത്തിലുള്ള ബിസിനെസ്സുകാരും അവർ ഏതു വിധത്തിലുള്ള ജോലിക്കാരെയാണ് നോക്കുന്നത് എന്ന് പറയാറുണ്ട്

Webinar Bonuses

B1

Bonus 1

100 High Paying Jobs That You Can Get Without A Degree

Discover lucrative career opportunities that don't require traditional degrees. Learn about in-demand skills and positions that offer excellent earning potential.

B2

Bonus 2

Must Have Soft Skills To Excel Your Career In 2025

Master the essential soft skills that employers value most in 2025. Build the interpersonal and professional skills that will set you apart.

Qualification and career

ഡിഗ്രിയല്ല തിരഞ്ഞെടുക്കുന്ന വഴികളാണ് പ്രധാനം

പ്ലസ് കഴിഞ്ഞു നില്പാണോ? നാലും അഞ്ചും കൊല്ലം പഠിച്ചു ഡിഗ്രികൾ എടുത്തു, പിന്നെ ജോലിക്കു വേണ്ടി പിന്നെയും പഠിക്കാതെ ,പ്ലസ് റ്റു കഴിഞ്ഞവർക്ക് എന്തെല്ലാം അവസരങ്ങൾ ഉണ്ടെന്നു കേൾക്കണ്ടെ??

ഇനി പത്താം ക്‌ളാസ് കഴിഞ്ഞു പ്ലസ് റ്റു ചേർന്നിരിക്കയാണോ, പ്ലസ് റ്റു വിന്റെ കൂടെ പഠിച്ചു പ്ലസ് ടു കഴിയുംബോഴേക്കും മറ്റെന്തെങ്കിലും ജോലി കിട്ടാനുള്ള സധ്യതയുള്ള കോഴ്സ് ഉണ്ടോ എന്നറിയണ്ടേ??

പ്ലസ് റ്റു കഴിഞ്ഞവർക്ക് പഠിക്കുമ്പോൾ തന്നെ സ്റ്റൈപൻഡ് കിട്ടുന്ന കോഴ്‌സുകൾ ഉണ്ടെന്നറിയാമൊ??

സ്റ്റൈപ്പന്റ് കിട്ടുന്ന കോഴ്‌സുകളും പ്ലസ് ടുവിന്റെ കൂടെ പഠിക്കാവുന്ന കോഴ്‌സുകളെപ്പറ്റി അറിയുവാനും

ലിങ്കിൽ ക്ലിക് ചെയ്ത വെബ്ബിനാർ അറ്റൻഡ് ചെയ്യൂ

Inspiration

ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനിയായ ഗൂഗിൾ സിഇഒ സുന്ദർ പിച്ച ഡിഗ്രിക്കു പഠിച്ചത് മെറ്റലർജിയും പോസ്റ്റ് ഗ്രേഡുയേഷന് പഠിച്ചത് മെറ്റീരിയൽ സയന്സും ആണെന്ന് നിങ്ങൾക്കറിയാമോ

ലോകത്തെ നമ്പർ വൺ ഫോണായ ആപ്പിൾ കമ്പനിയുടെ ഫൗണ്ടർ കോളേജിൽ പോയത് വെറും ഒന്നോ രണ്ടോ മാസം മാത്രമാണെന്ന് നിങ്ങൾക്കറിയാമോ

നിങ്ങള്ക്ക് ഒരു നല്ല ജോലി ലഭിക്കുവാൻ നിങ്ങളുടെ ക്വാളിഫിക്കേഷൻ ഒരു തടസ്സമേ അല്ല എന്ന് ഇപ്പോൾ മനസിലായില്ലേ

നിങ്ങളുടെ ക്വാളിഫിക്കേഷനും ജോലിയും തമ്മിലുള്ള ബന്ധം വെറും പത്തു ശതമാനത്തിൽ താഴെയാണ്

തല വര മാറുന്നത് കാത്തു നിൽക്കാതെ തലക്കുള്ളിലുള്ള കാര്യങ്ങൾ മാറ്റി ഒരു ജോലിക്കു വേണ്ടി ശ്രമിച്ചാലോ

Job market reality

കേരളത്തിൽ 35 ലക്ഷം ആളുകൾ എംപ്ലോയ്മെന്റിൽ രെജിസ്റ്റർ ചെയ്തു ജോലിക്കു കാത്തിരിക്കുകയാണ്, അതിൽ മുപ്പതിനായിരം ആൾക്ക് പോലും വർഷത്തിൽ സർക്കാർ ജോലി കൊടുക്കുന്നില്ല, എന്ന് നിങ്ങൾക്കറിയാമോ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്, ഇനിയും പി എസ് സിയും കാത്തിരിക്കാതെ ചെറുപ്പത്തിൽ തന്നെ പെട്ടെന്ന് ജോലി കിട്ടുന്ന കോഴ്സുകൾ എന്തൊക്കെ എന്നറിയേണ്ടേ

പുതിയ കാലത്തിനു പറ്റിയ കോഴ്സുകൾ പഠിച്ചു, അത്തരം ജോലിക്കു വേണ്ട സ്കില്ലുകൾ സ്വായത്തമാക്കി, ചെറുപ്പത്തിലേ നല്ലൊരു ജോലി കണ്ടു പിടിക്കേണ്ടെ

ലിങ്കിൽ ക്ലിക് ചെയ്ത വെബ്ബിനാർ അറ്റൻഡ് ചെയ്യൂ

Unique career paths

കൂട്ടുകാരൊക്കെ ബി ടെകും, എം ടെകും പഠിച്ചും പിന്നെ ജോലിക്കു വേണ്ടി പിന്നെയും പഠിക്കുമ്പോൾ എളുപ്പത്തിൽ ഓൺലൈൻ ആയി ഡിഗ്രിയും കൂടെ തന്നെ കുറെ സ്കില്ലും ഡെവലപ്പ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് നല്ല ഒരു ജോലി സംഘടിപ്പിക്കുന്നത് എങ്ങിനെയാണെന്ന് അറിയണ്ടേ

നേരത്തെ തന്നെ ജോലി കിട്ടി നല്ല ഫോണും വണ്ടിയും ഒക്കെ വാങ്ങി ജീവിതം ഒന്ന് കളർഫുൾ ആക്കണ്ടേ ???

കുറച്ചു പഠിച്ചു കൂടുതല് ശമ്പളം വാങ്ങുന്ന ജോലി കണ്ടു പിടിക്കുവാൻ

ലിങ്കിൽ ക്ലിക്ക് ചെയ്തു വെബ്ബിനാർ അറ്റൻഡ് ചെയൂ

More Webinar Bonuses

B3

Bonus 3

Career Progression Charts

Visual roadmaps showing clear career advancement paths. Understand how to climb the corporate ladder and plan your professional growth.

B4

Bonus 4

Career Guidance Handbook

Comprehensive guide covering all aspects of career planning. Step-by-step instructions for job search, interviews, and professional development.

Tech career

ടെക്നോളജിയിൽ താത്പര്യമുള്ള ഒരു ടെക്കി മൈൻഡ് കാരനാണോ

ഡിഗ്രിയില്ലാതെ ടെക് ലോകത്ത് ഒരു ജോലി ആണോ നോക്കുന്നത്

ബി ടെകും ബി സി എ യും ഒന്നും പഠിക്കാൻ താത്പര്യമില്ലേ

കോഡിങ്ങിന്റെയും റോബോട്ടുകളെയും ലോകത്ത് എങ്ങിനെ എത്തിപ്പെടും എന്നറിയേണ്ടേ

ഇന്ന് തന്നെ വെബിനാർ അറ്റൻഡ് ചെയ്യൂ !!!!

നിങ്ങൾ ഭാവിയിൽ എന്താവണമെന്നു റോഡ് സൈഡിൽ കാണുന്ന പരസ്യ ബോർഡ് നോക്കിയല്ല തീരുമാനിക്കേണ്ടത്, കരിയറിനെ സംബന്ധിച്ചു ശരിയായ വിവരങ്ങൾ അറിഞ്ഞു ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ

Study abroad opportunities

വിദേശ രാജ്യങ്ങളിൽ ഫെല്ലോഷിപ്പോടെ എങ്ങിനെ ഫ്രീയായി പഠിക്കുന്നതെന്നറിയേണ്ടേ

നാട്ടിൽ ശമ്പളത്തോടൊപ്പം ഡിഗ്രി പഠനം നടത്തുന്നത് എങ്ങനെയെന്നറിയേണ്ടേ

പട്ടാളത്തിൽ ജോലി ചെയ്തു കൊണ്ട് നിങ്ങള്ക്ക് ബി ടെകും ഡിപ്ലോമയും ബി കോമുമൊക്കെ പഠിക്കാമെന്നു നിങ്ങള്ക്ക് അറിയാമോ

കോഴ്സുകൾ ഫ്രീയായി പഠിച്ചു അവിടെത്തന്നെ ജോലി കിട്ടുന്നത് എങ്ങിനെന്നറിയേണ്ടേ

ഏതെല്ലാം യൂണിവേഴ്സിറ്റികളിൽ സ്കോളര്ഷിപ്പോടെ പഠിക്കാമെന്നറിയേണ്ടേ

ഇന്ന് തന്നെ വെബ്ബിനാർ അറ്റൻഡ് ചെയ്യൂ !!!!

Career Guidance

Your qualification won't define you, the right career path will!

Skill over degrees

വെറും ഡിഗ്രി സർട്ടിഫിക്കറ്റും കൊണ്ട് നടന്നാൽ ജോലി കിട്ടില്ല

സ്വപ്നം കാണുന്ന കരിയറിന് വേണ്ട ക്വാളിഫിക്കേഷൻ എന്തൊക്കെയാണെന്നറിയേണ്ടേ

ഇഷ്ടപ്പെട്ട കരിയറിന് വേണ്ട പ്രധാന സ്കില്ലുകൾ എന്തൊക്കെയാണെന്നറിയേണ്ടേ

നിങ്ങളുടെ സ്കില്ലുകൾ എങ്ങിനെ ഇപ്രൂവ് ചെയ്യുന്നത് എങ്ങിനെയാണെന്നറിയേണ്ടേ

പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്ക് അതെ ഫീൽഡിൽ തന്നെ ഒരു ജോലി കിട്ടുവാനുള്ള എന്തൊക്കെ സ്കില്ലുകളാണ് ഡെവലൊപ്മെൻറ് ചെയ്യേണ്ടത് എന്നറിയേണ്ടേ

വെബ്ബിനാറിൽ അറ്റന്ഡ് ചെയ്യുവാൻ ക്ലിക്ക് ചെയൂ

Practical career guidance

How to find best job suited to skills and qualification

കമ്പനികളിൽ ജോലിക്ക് എങ്ങിനെ അപ്ലൈ ചെയ്യാമെന്നറിയേണ്ടേ.

ജോലിക്കുള്ള ഇന്റർവ്യൂവിനുള്ള ഷോർട് ലിസ്റ്റിൽ കടന്നു കൂട്ടുന്നത് എങ്ങിനെയാണ് എന്നറിയേണ്ടേ.

ഇന്റെർവ്യുവിൽ ഷൈൻ ചെയ്യാനുള്ള കിടിലൻ വഴികൾ അറിയണമെന്നുണ്ടോ.

ഇന്ന് തന്നെ വെബ്ബിനാർ അറ്റൻഡ് ചെയ്യൂ!!!!

Salary and market value

കമ്പനികൾ നിങ്ങളുടെ സർട്ടിഫിക്കറ്റ് നോക്കിയല്ല സാലറി ഓഫർ ചെയ്യുക.

നിങ്ങളുടെ തലയിൽ എന്തൊക്കെ വിവരം ഉണ്ട് എന്നും നോക്കിയല്ല.

നിങ്ങളുടെ കഴിവുകളിൽ അവർക്ക് ഉപകാരപ്പെടുന്നത് എത്രയുണ്ടെന്ന് നോക്കിയാണ് നിങ്ങളുടെ സാലറി നിശ്ചയിക്കുക.

ഓരോ ജോലിക്കും വേണ്ട കഴിവുകൾ ഏതൊക്കെയാണെന്നറിയണ്ടേ?

ഓരോ കഴിവുകളുടെയും മൂല്യത്തിനനുസരിച്ചാണ് നിങ്ങളുടെ മാർക്കറ്റ് വാല്യൂ നിശ്ചയിക്കുന്നത്.

ഇന്ന് തന്നെ വെബ്ബിനാർ അറ്റൻഡ് ചെയ്യൂ !!!!

വെബ്ബിനാർ അറ്റൻഡ് ചെയ്തു BTal ക്ലബ്ബിൽ മെമ്പറാകൂ , കരിയറിനെപ്പറ്റിയും ജോലി സാധ്യതകളെപ്പറ്റിയും ഉള്ള ശരിയായ വിവരങ്ങൾ അപ്പോൾ തന്നെ അറിയൂ

Btal Membership

For aspiring entrepreneurs

പുസ്തകം അലർജി ആണോ, എന്നാൽ എന്തെങ്കിലും സ്വന്തമായി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടോ?

പഠനത്തിൽ പിന്നിലാണോ ബിസിനെസ്സിൽ ഷൈൻ ചെയ്യാൻ മോഹമുണ്ടോ?

ബിസിനസ് ഐഡിയ തലയിൽ കിടന്നു കറങ്ങുന്നുണ്ടോ?

ബിസിനസ്സിന്റെ ചലഞ്ചുകൾ ഫേസ് ചെയ്യാൻ ധൈര്യമുണ്ടോ?

ആരുടെയും കീഴിൽ പണിയെടുക്കാതെ സ്വയം ബോസ് ആവണോ?

ഇന്ന് തന്നെ വെബ്ബിനാർ അറ്റൻഡ് ചെയ്യൂ !!!!

ബിസിനെസ്സ് മൈൻഡ് ഉള്ളവർക്ക്

സ്പെഷ്യൽ ബോണസ്

₹2500 വിലയുള്ള ഒരു വൺ ടു വൺ സെഷൻ ഫ്രീയായി നേ്‌ടൂ!

ബോണസ് ലഭിക്കാൻ:

1

നിങ്ങൾ അഞ്ചു പേരെ ഈ വെബ്ബിനാറിലേക്കുഇൻവൈറ്റ് ചെയ്യൂ

2

അവർ വെബ്ബിനാർ രെജിസ്ട്രേഷൻ ചെയ്തു കഴിഞ്ഞാൽ

3

അവരുടെ ഫോൺ നമ്പറും പേരും ഞങ്ങളെ അറിയിക്കൂ

4

നിങ്ങളിലെ ബിസിനെസ്സ്കാരനെ അനുമോദിക്കാൻ

ഞങ്ങൾ നിങ്ങൾക്കായി ഒരു സ്പെഷ്യൽ ബിസിനസ് വൺ ടു വൺ മീറ്റിംഗ് ഫ്രീയായി അറേഞ്ച് ചെയ്യുന്നതാണ്!

Fasttrack you career from day 1

പോക്കറ്റ് മണിക്ക് അച്ഛന്റെ പോക്കറ്റിൽ കൈ ഇടാതെ അമ്മയുടെ കാല് പിടിക്കാതെ ചെറുപ്പത്തിൽ തന്നെ പോക്കറ്റ് മണി കിട്ടുന്ന ഒരു ജോലി ആയാലോ ??

സ്ക്രോൾ ചെയ്തോ, ചങ്കിന്റെ തോളിൽ ചാരി, ഫോണിൽ റീല്ലും കണ്ടിരുന്നാൽ, കരിയർ കട്ടപൊകയാവും

സ്റ്റഡി അബ്രോഡും കോളേജ് അഡ്മിഷന്റെ പരസ്യം ഒന്നുമില്ല, ഓരോരുത്തർക്കും ഇഷ്പെട്ട ജോലി കണ്ടു പിടിക്കാനുള്ള എളുപ്പ വഴികളാണ്

അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കില്ല, സ്വന്തം കഴിവുകൾ വികസിപ്പിച്ചു ഇന്റർവ്യൂവിൽ ഒന്നാമനാകണ്ടേ

ഇരിപ്പു ബാക് ബെഞ്ചിൽ ആണെങ്കിലും കരിയറിൽ ഒന്നാമനാകാൻ

ഇന്ന് തന്നെ വെബിനാർ അറ്റൻഡ് ചെയ്യൂ !!!!

വെബ്ബിനാർ അറ്റൻഡ്

ചെയ്യണമെന്നുണ്ട് കൈയിൽ കാശില്ലേ

ഫ്രീയായി വെബ്ബിനാർ അറ്റൻഡ് ചെയ്യാൻ:

1

നിങ്ങളുടെ ഡീറ്റെയിൽസ് ഫിൽ ചെയ്ത്.

2

ശേഷം ബിപി ൽ കാർഡിന്റെ ഫോട്ടോ അപ്ലോഡ് ചെയ്യൂ

നിങ്ങള്ക്ക് ഫ്രീയായി വെബ്ബിനാർ അറ്റൻഡ് ചെയ്യാം!

FAQ

ഈ പ്രോഗ്രാം കഴിഞ്ഞാൽ ജോലി കിട്ടും എന്നുറപ്പുണ്ടോ?

ജോലി നേടാനുള്ള വഴികൾ എന്തെല്ലാമാണെന്നും അതിനു എങ്ങിനെ തയ്യാറെടുക്കണം എന്നും പഠിപ്പിക്കുന്ന പ്രോഗ്രാം ആണിത്

ഈ പ്രോഗ്രാം ആർക്കൊക്കെ ഉപകാരപ്പെടും?

ഈ പ്രോഗ്രാം എട്ടാം ക്ളാസ് മുതൽ ജോലി കിട്ടുവരെയുള്ള ഏതു പ്രായത്തിലുള്ളവർക്കും അവരുടെ പാരന്റ്സിനും ഒരു പോലെ ഉപകാരപ്പെടും

ഈ പ്രോഗ്രാമിന് തുടർച്ചയായി മറ്റെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ?

ഈ പോഗ്രാമിന് തുടർച്ചയായി, പല വിധത്തിലുള്ള സ്കിൽ ഡെവലൊപ്മെന്റിനും, കരിയർ ഡെവലൊപ്മെന്റിനും എന്റർപ്രെന്യൂർഷിപ്പിനു വേണ്ടിയും ഉള്ള പ്രോഗ്രാമുകളും ഉണ്ട്

ഈ പ്രോഗ്രാം ഓൺലൈൻ മാത്രമാണോ?

ഈ പ്രത്യേക പ്രോഗ്രാം ഓൺലൈൻ മാത്രമാണ്, എന്നാൽ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് എടുത്തു കുട്ടികൾക്കും രക്ഷിതാവിനോ ഓരോരുത്തർക്കായി പ്രത്യേക കരിയർ പ്ലാനിംഗ് സെഷൻ ചെയ്യാവുന്നതാണ്

എട്ടാം ക്ളാസുകാരന് ഇത്തരം പ്രോഗ്രാമുകളുടെ ആവശ്യമുണ്ടോ?

ഇപ്പോഴത്തെ കൂട്ടികൾക്ക് പഠിച്ചിട്ടു എന്ത് കിട്ടാനാണ് എന്നുള്ള ചിന്തകൾ വന്നുതുടങ്ങിയുട്ടുണ്ട്, ചെറുപ്പത്തിലേ ലക്ഷ്യബോധത്തോടെ വളരുവാൻ നേരത്തെ കരിയർ റൂട്ട് സെറ്റ് ചെയ്യുന്നത് വളരെ ഉപകാരപ്പെടും

ലിങ്കിൽ ക്ലിക് ചെയ്ത് വെബ്ബിനാർ അറ്റൻഡ് ചെയ്യൂ